ഇംഗ്ലണ്ടിനെ ലോര്‍ഡ്‌സില്‍ കൊമ്പുകുത്തിച്ച് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിലെത്തിയതിന്റെ ആത്മവിശ്വാസത്തതിലാണ് ഇന്ത്യ മൂന്നാമങ്കത്തിന് തയ്യാറെടുക്കുന്നത്. ഈ വരുന്ന 25 മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ലോര്‍ഡ്‌സിലെ വിജയം ഇവിടെയും ആവര്‍ത്തിക്കാന്‍ കഴിയുമോ? നമുക്കൊന്ന് ചരിത്രം പരിശോധിക്കാം